tag:blogger.com,1999:blog-5212278374751075984.post3083598249909888396..comments2023-10-27T07:16:00.051-07:00Comments on നൂറുല്‍ ഇര്ഫാന് NOORUL IRFAN: തിരുശേഷിപ്പുകള്‍Subair Irfanihttp://www.blogger.com/profile/11666084886220519746noreply@blogger.comBlogger6125tag:blogger.com,1999:blog-5212278374751075984.post-20780232011485725022014-04-19T02:11:47.250-07:002014-04-19T02:11:47.250-07:00ചുരുക്കത്തില്‍, മഹാന്മാരായ സ്വഹാബത്തും താബിഉകളായ ...ചുരുക്കത്തില്‍, മഹാന്മാരായ സ്വഹാബത്തും താബിഉകളായ ഇമാമുമാരും നബി(സ്വ)യുടെ തിരുശേഷിപ്പുകളെ കൊണ്ട് ബറകത്തെടുത്ത കാര്യം നാം വിശദീകരിച്ചു. അതില്‍ അവര്‍ പ്രകടിപ്പിച്ച ആവേശവും നാം കണ്ടു. തിരുശേഷിപ്പുകളെ ആദരിക്കുന്നതും അവക്ക് പുണ്യം കല്‍പ്പിക്കുന്നതും അപരിഷ്കൃതവും യാഥാസ്ഥികത്വവുമായി വീക്ഷിക്കുന്നവര്‍ വിശുദ്ധഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും സ്വഹാബത്തിന്റെ ചര്യയുടെയും ബാലപാഠം പോലും ഗ്രഹിക്കാത്തവരാണെന്ന് ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാം.Anonymoushttps://www.blogger.com/profile/01818093510910321983noreply@blogger.comtag:blogger.com,1999:blog-5212278374751075984.post-25724861970695848482014-04-18T18:54:35.734-07:002014-04-18T18:54:35.734-07:00ഇസ്ലാം ആഡംബര ജീവിതത്തെ എതിര്‍ത്ത മതമാണ്
ഇസ്ലാം ആഡംബര ജീവിതത്തെ എതിര്‍ത്ത മതമാണ്<br />Subair Irfanihttps://www.blogger.com/profile/11666084886220519746noreply@blogger.comtag:blogger.com,1999:blog-5212278374751075984.post-15942339096233189232014-04-18T18:52:46.135-07:002014-04-18T18:52:46.135-07:00ഇതു കച്ചവട താത്പര്യത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്...ഇതു കച്ചവട താത്പര്യത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല .<br />തിരുശേഷിപ്പുകളെ അവഗണിക്കാന്‍ വിശ്വാസിക്ക് സാദ്യമല്ല. എന്തു പറഞ്ഞാലും വിശ്വസിക്കുന്നത് മൂടത്തരമാണ്. സ്വഹീഹായ ഹദീസുകളും. പൂര്‍വ്വ സൂരികളായ പണ്ഡിതന്മാരുടെ കിത്താബുകളും നമുക്ക് പഠിക്കാന്‍ മുന്പിലുണ്ടല്ലോ. <br /> Subair Irfanihttps://www.blogger.com/profile/11666084886220519746noreply@blogger.comtag:blogger.com,1999:blog-5212278374751075984.post-6595483027060242232014-04-18T05:22:04.702-07:002014-04-18T05:22:04.702-07:00മുടിയും , തലപ്പാവും ഒക്കെ നമുക്ക് കച്ചവടമാക്കാം , ...മുടിയും , തലപ്പാവും ഒക്കെ നമുക്ക് കച്ചവടമാക്കാം , എന്നിട്ട് അതിന്റെ പേരില്‍ നമുക്ക് കോടികളുടെ പളളി പണിയാം , എന്തായാലും വേണ്ടിയില്ല ,നമുക്ക് ആഡംഭാരമായി ജീവിക്കണം ,അതിനു നബിഎങ്കില് നബി !! പണം തന്നെ എല്ലാത്തിനും പ്രധാനം. പിന്നെ എന്തു പറഞ്ഞാലും കുറെ പാവങ്ങള്‍ എല്ലാം വിശ്വസിക്കും ,അത് തന്നെയാണ് ഈ കച്ചവടക്കാരുടെ പിന്‍ബലവും ,, അബൂക്കര്‍ അറിയാതെ അള്ള ഒന്നും ചെയ്യില്ല എന്ന് പറയുന്നതിനും കാണും ഹദീസുകള്‍. :(ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5212278374751075984.post-52023792072655187962014-04-17T10:10:11.531-07:002014-04-17T10:10:11.531-07:00ഇതു ആരാധന അല്ലല്ലോ .
ആരാധന എന്താണെന്നു മനസിലാക്കിയ...ഇതു ആരാധന അല്ലല്ലോ .<br />ആരാധന എന്താണെന്നു മനസിലാക്കിയതിലെ പിശകാണ് താങ്കളെ ഇങ്ങനെ ചിന്തിപ്പിച്ചത്.Subair Irfanihttps://www.blogger.com/profile/11666084886220519746noreply@blogger.comtag:blogger.com,1999:blog-5212278374751075984.post-82899873730080823192014-04-17T00:30:01.824-07:002014-04-17T00:30:01.824-07:00അരൂപിയും ഏകനുമായ ഒരു ദൈവത്തെ മുന്നോട്ടു വെക്കുന്ന ...അരൂപിയും ഏകനുമായ ഒരു ദൈവത്തെ മുന്നോട്ടു വെക്കുന്ന മതമായിട്ടുള്ള മതമായിട്ടാണ് ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുള്ളത്. ആ ദൈവത്തെ വിട്ടുള്ള ആരാധനകൾ കർശനമായി വിലക്കിയിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ മനുഷ്യ ശേഷിപ്പിക്കുകളെ ആരാധിക്കുക എന്നത്, അതാരുടെ തന്നെയായാലും ആ ആശയത്തിനു വിരുദ്ധമായി തോന്നുന്നു. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.com