വിശുദ്ധ റമളാന്‍
പടിഞ്ഞാറന്‍ ചക്രവാള സീമയില്‍ വിശുദ്ധറമളാന്‍ ചന്ദ്ര പിറവി കണ്ടതോടെ വിശ്വാസിയുടെ മനസ്സില്‍ ആവേശത്തിന്റെ തിരയിളക്കം. ആത്മീയ ഉന്നമനത്തിന്റെ നാളുകളാണ് റമളാന്‍ വിശ്വാസിക്ക് സമ്മാനിക്കുന്നത് .
മുപ്പതു ദിനരാത്രങ്ങള്‍ നോമ്പും ,തറാവീഹും,ഇഅതിക്കാഫും മറ്റ് പുണ്ണ്യ കര്‍മ്മങ്ങളും നിര്‍വഹിച്ചുകൊണ്ട് നാം നേടിയെടുത്ത ആത്മീയ വിശുദ്ധി തുടര്‍ന്നും നമ്മുടെ ജീവിതത്തില്‍ ദര്‍ശിക്കാന്‍ കഴിയണം . അപ്പോള്‍ മാത്രമാണ് നമ്മുടെ ഇബാദത്തിന് പൂര്‍ണത കൈവരുക..
അഭിപ്രായങ്ങളും നിര്‍ദേശങ്ങളളും അറിയിക്കുമല്ലോ ........
ReplyDelete