നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday, 22 July 2012


باب ريان
റയ്യാന്‍  വാതില്‍


കിയാമത്തു നാളില്‍ സ്വര്‍ഗത്തിന്‍റെ രയ്യാന്‍ എന്ന വാതില്‍ തുറക്കപ്പെടും. ആ വാതിലിലൂടെ നോമ്പുകാര്‍ക്കു മാത്രമേ പ്രവേശനമുള്ളു. മറ്റൊരാള്‍ക്കും   പ്രവേശനം സാത്തിക്കുകയില്ല.
                                                       കിയാമത്തു നാളില്‍  വ്രതാനുഷ്ടനികളെ വിളിക്കപെടുമ്പോള്‍ നമ്മെ നാഥന്‍ അതില്‍ ഉള്‍പെടുത്തി അനുഗഹിക്കട്ടെ ,,,,, ആമീന്‍ 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...