നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 8 June 2013

മയ്യിത്ത്‌ നിസ്കാരത്തിന് എങ്ങനെയാണു സ്വഫ്ഫുകെട്ടേണ്ടത്?

          


                                      മയ്യിത്ത്‌ നിസ്കാരത്തിന്
                              എങ്ങനെയാണു സ്വഫ്ഫുകെട്ടേണ്ടത്?




               മയ്യിത്ത്‌ നിസ്കാരത്തിന് എങ്ങനെയാണു സ്വഫ്ഫുകെട്ടേണ്ടത്?. ഇന്നു കണ്ടു വരുന്ന രീതിയില്‍ അടുത്തടുത്ത്‌ നിന്ന് കൊണ്ടാണോ അതോ സാതാരണ നിസ്കാരത്തില്‍ സ്വഫ്ഫു കെട്ടുന്നത് പോലെയാണോ?



            സാധാരണ നിസ്കാരത്തിനു സ്വഫ്ഫു കെട്ടുന്നത് പോലെയാണ് മയ്യിത്ത്‌ നിസ്കാരത്തിനും സ്വഫ്ഫു കെട്ടേണ്ടത്.കാരണം സുജൂദിന്റെ സ്ഥലത്തേക്ക് നോക്കല്‍ സുന്നത്താണ്.അത് മയ്യിത്ത്‌ നിസ്ക്കാരത്തില്‍ ആണെങ്കില്‍ പോലും. (ഖുര്‍ദി 1/154 , നിഹായ ,തുഹ്ഫ )എന്നാല്‍ ആളുകള്‍ കൂടുതല്‍ ഉള്ളപ്പോള്‍ സൗകര്യതിനായി ഈ സുന്നത്തിനെ ഒഴിവാക്കുന്നു.എന്നല്ലാതെ മയ്യിത്ത്‌ നിസ്ക്കാരത്തിന് ചേര്‍ന്നു നിന്നാല്‍ മാത്രമേ നിസ്ക്കാരം ശരിയാക്കൂ എന്ന നിലപാട് അബദ്ധമാണ്,
സ്വഫ്ഫ് കെട്ടേണ്ട രൂപം 


5 comments:

  1. വളരെ നല്ല ഒരു പോസ്റ്റ് ഉപകാര പ്രദമായത് .,.,.ആശംസകള്‍

    ReplyDelete
  2. നിരവധി ആളുകള്‍ക്ക് ഉപകാരപ്പെടും. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ..

    ReplyDelete
  3. നല്ലോരു പോസ്റ്റ്‌ .എന്‍റെ തെറ്റിദ്ധാരണ മാറി നല്ലോരു അറിവാണ്.ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...